തുണിക്കടയിലെ റോബോട്ടിന്റെ അമ്പരപ്പിക്കുന്ന വീഡിയോ | Oneindia Malayalam
2020-07-26 89
Robot helping customers to get sanitized, viral vido
തുണിക്കടയില്‍ എത്തുന്ന ഓരോ ഉപഭോക്താവിനും സാനിറ്റൈസര്‍ നല്‍കുകയാണ് റോബോട്ട്. ചുവന്ന സാരിയില്‍ ഓടിനടക്കുന്ന പെണ്‍പ്രതിമയെ കാണുമ്പോള്‍ ഒരു നിമിഷം നമ്മള്‍ ഇത് ശരിക്കും സ്ത്രീയാണോ എന്ന് സംശയിക്കും.